Pages

Tuesday, April 6, 2010

എന്നും ഓര്‍ക്കുവാന്‍...

When we decided to revive ourselves and give some fresh good music to all the music lovers, we were still doubtful how much we will succeed being in different geographies. But then the urge to do good music somehow gave us confidence and determination to move ahead. Next came in the question which genre? how to move forward?

With the memory of "Mere Saathiya Re" still fresh in mind, we were inspired for another along the same lines.  But this time we thought maybe one in Malayalam would be better, atleast that is something we are (supposed to be) comfortable with. :)

Everybody gave thumbs up to the idea and joined hands for this beautiful song. We wanted to make something that would live forever, hence as the title suggests "Ennum orkuvaan", to be remembered forever, we give you the song that brought us together...

We give you a preview of our first song. Give us all the comments and suggestions, help us to bring in good music. Pray for us too...

P.S. This is just a draft version, the final output may differ.

Lyrics and Music - Team AÃTHMÃ

Music Programming  Anand Madhasoodhanan






Sung by - Kelvin Simon








Ennum orkuvaan (Preview) - Original Composition by Team AÃTHMÃ | Upload Music

Extending grateful thanks and appreciation to Anand and Kelvin for their inputs and support.

Lyrics
എന്നും ഓര്‍ക്കുവാന്‍ ഒരുനൂറ്‌ ഓര്‍മ്മകള്‍
ഒന്നായ് ചേരുവാന്‍ ഒരുനൂറ് ആശകള്‍... (2)
ഓര്‍മതന്‍ കൂട്ടില്‍ നിന്നും ഒരു പാട്ടു വന്നിതാ... (2)
ഒന്നായ്‌ പാടിടാം, ഒന്നായ് മാറുവാന്‍,
ഒന്നായ് മാറിടാം, ഒന്നായ് പാടുവാന്‍...


എന്നും ഓര്‍ക്കുവാന്‍ ഒരുനൂറ്‌ ഓര്‍മ്മകള്‍
ഒന്നായ് ചേരുവാന്‍ ഒരുനൂറ് ആശകള്‍... (2)

ഓര്‍ത്തുവച്ച നിമിഷങ്ങള്‍, നാം പങ്കുവച്ച നിമിഷങ്ങള്‍,
കാത്തിരിപ്പിന്‍റെ നാളില്‍ അവ സങ്കീര്‍ത്തനങ്ങള്‍...
പാതിരാവീഴും വഴിയില്‍, ഈ പാഴ്മരത്തിന്‍റെ ചോട്ടില്‍,
മാരിവില്ലുപോലെന്നും ആ കോളേജ് ദിനങ്ങള്‍...

ചുണ്ടിലോ നിറയും ഈണമായ്,
നെഞ്ചിലോ നിറയും ഗാനമായ്...
മനസിലോ നിറയും സ്വപ്നമായ്,
നെഞ്ചിലോ നിറയും വീറുമായി...
ആര്‍ദ്രമാകുന്ന രാവില്‍ നാം കൈകള്‍ കോര്‍ത്തിടാം...

എന്നും ഓര്‍ക്കുവാന്‍ ഒരുനൂറ്‌ ഓര്‍മ്മകള്‍
ഒന്നായ് ചേരുവാന്‍ ഒരുനൂറ് ആശകള്‍...

ഈ യാത്രയില്‍, നിറകണ്ണുമായ്,
മായുന്നോരീ... സന്ധ്യയില്‍ ...
കുളിര്‍കാറ്റുപോല്‍, ഈ സൗഹൃദം,
അതില്‍ കോര്‍ത്തോരീ ഗാനവും...

നാം തേടും പാട്ടുകള്‍...
നാം പോകും വീഥികള്‍ ...
അവയെല്ലാം സ്വപ്നമായി...
നാം തേടും രാഗമായ്...

എന്നും ഓര്‍ക്കുവാന്‍ ഒരുനൂറ്‌ ഓര്‍മ്മകള്‍
ഒന്നായ് ചേരുവാന്‍ ഒരുനൂറ് ആശകള്‍...

Thursday, March 25, 2010

Unaroo for Blogswara....!!!

It was a very exciting and a motivational move when we, "AÃTHMÃ" decided to take part in this year's release of the Blogswara album. Barring a few hiccups here and there.. Everyone was all thumps up for the idea of releasing out a song in this venture of free music community. It was considered an honour that give good music to people who love music. Thus in our mind "Unaroo" was born... A song which we targetted for the youth, a motivational song which helped us to really awaken and finish off in no time.

Really speaking we had contacted Jo, who takes care of Blogswara on 20th October and were in full swing to submit the song by the 5th November Deadline. Even though the timeline was short, we were confident of finishing off the song with a lot of grace and uniqueness.

But alas, it was a very sad and dissapointing evening when i heard from Cijo that the music for our Unaroo song cannot be completed on time. His computer crashed and all data has gone up in air, and he needs to start again...!!!! The very thought of not able to submit in such a community was very dissapointing.

Anyways I hereby dedicate the song to Blogswara which enabled us to write this fantastic song... "Unaroo"...

A few lines preview of what we jotted down (spelling mistakes will be corrected shortly) :D...

പുലരിയില്‍... മഞ്ഞുതുളിയായ്...
അറിയാത്ത ജാലകങ്ങള്‍ തേടി നീ ഉണരു...
പുലരിയില്‍... മാടപ്രാവ്പോല്‍..
ഉണരുന്ന സ്വപ്നലൊകങ്ങല്‍ തേടി നീ ഉയരൂ...

ഉണരു... ഉണരു... ഉണരു...



നീ പൊകും വഴിയിലെ... മുള്ളുകള്‍ താണ്ടി നാം...

നിന്‍ പിഞ്ഞുചുമലിലെ... ഭാണ്ഡങ്ങല്‍ പേറി  നാം...
കരയുന്നു ... ഈ ബാല്യം.. ഇടനെഞ്ചുമായ്...
പൊരുതാതെ... പതറുന്നു... ഈ യൗവനം... 


ഉണരുക... നെഞ്ചില്‍ കനലുമായ്...
ഉയരുക... നെഞ്ചില്‍ വീരുമായ്...
പൊരുതുക... നാം ഐക്യമായ്...
പുതു നാളെയ്ക്കായ് ദീപം നാം തെള്ളിയ്ക്കാം...
.....
.....